2024 ൽ നൽകിയ 77-ാമത് ബാഫ്റ്റ പുരസ്‌കാരത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുത്തത് ?Aഓപ്പൺ ഹെയ്‌മർBഹോൾഡോവേർസ്Cഅനാട്ടമി ഓഫ് എ ഫാൾDപുവർ തിങ്സ്Answer: A. ഓപ്പൺ ഹെയ്‌മർ Read Explanation: • ഓപ്പൺ ഹെയ്‌മർ സിനിമയുടെ സംവിധായകൻ - ക്രിസ്റ്റഫർ നോളൻ • മികച്ച നടനായി തെരഞ്ഞെടുത്തത് - കിലിയൻ മർഫി • മികച്ച നടിയായി തെരഞ്ഞെടുത്തത് - എമ്മാ സ്റ്റോൺRead more in App