Challenger App

No.1 PSC Learning App

1M+ Downloads

Who among the following Malayalis won the Crossword Book Awards 2025? (i) Manu S Pillai (ii) Manoj Kurur (iii) J Devika (iv) Thomas Mathew

Aമാനു എസ് പിള്ള മാത്രം

Bമനോജ് കുറൂര്‍, ജെ ദേവിക

Cഇവയെല്ലാം

Dതോമസ് മാത്യു, മനു എസ് പിള്ള

Answer:

C. ഇവയെല്ലാം

Read Explanation:

• നോൺ ഫിക്ഷൻ വിഭാഗം

"ഗോഡ്, ഗൺസ് ആൻഡ് മിഷനറീസ്"-മനു എസ് പിള്ള

• വിവർത്തന വിഭാഗം

"നിലം പൂത്തുമലർന്ന നാൾ" - മനോജ് കൂറൂർ

ഇംഗ്ലീഷ് പരിഭാഷ - ജെ ദേവിക - "ദ് ഡേ എർത്ത് ബ്ലൂംഡ്"

• ബിസിനസ് ആൻഡ് മാനേജ്മെൻറ് വിഭാഗത്തിൽ പോപ്പുലർ ചോയ്സ് പുരസ്കാരം

"രത്തൻ ടാറ്റ എ ലൈഫ്"- തോമസ് മാത്യു

• ഫിക്ഷൻ പുരസ്കാരം

"ഗ്രേറ്റ് ഈസ്റ്റേൺ ഹോട്ടൽ"-രുചിർ ജോഷി

• മൈൻഡ് ആൻഡ് ബോഡി സ്പിരിറ്റ് വിഭാഗം

പോപ്പുലർ ചോയ്സ് അവാർഡ് - സദ് ഗുരു

• ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്

ശാന്ത ഗോഖലെ-മഹാരാഷ്ട്രയിലെ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമാണ്


Related Questions:

96-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച സംവിധായകൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
U. N. മനുഷ്യാവകാശ പുരസ്‌കാരം ലഭിച്ച ആദ്യ ഭാരതീയൻ ?
2024 ലെ ലോറസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് ആര് ?
റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ "ഓർഡർ ഓഫ് സെൻറ് ആൻഡ്രു ദി അപ്പോസിൽ" ലഭിച്ച ഇന്ത്യൻ ഭരണാധികാരി ?
പെൻ അമേരിക്ക നൽകുന്ന 2024 ലെ ഇംഗ്ലീഷ് സാഹിത്യ വിവർത്തന ഗ്രാൻഡിന് അർഹയായ മലയാളി ആര് ?