App Logo

No.1 PSC Learning App

1M+ Downloads
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച മലയാള ചിത്രം ആയി തെരഞ്ഞെടുത്തത് ?

Aനായാട്ട്

Bമേപ്പടിയാൻ

Cഹോം

Dമിന്നൽ മുരളി

Answer:

C. ഹോം

Read Explanation:

• ഹോം എന്ന ചിത്രം സംവിധാനം ചെയ്തത് - റോജിൻ തോമസ്


Related Questions:

2022-ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ കേരളീയ വനിത :
ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ?
മധ്യപ്രദേശ് സർക്കാർ നൽകുന്ന ദേശീയ ലതാ മങ്കേഷ്‌കർ പുരസ്‌കാരം 2023 ൽ നേടിയത് ആര് ?
കേന്ദ്രസർക്കാരിൻറെ പുതുക്കിയ ശാസ്ത്ര സാങ്കേതിക രംഗത്തെ പുരസ്കാരങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ് ?
In January 2022, who among these has been awarded the Padma Bhushan Award in the field of Science and Engineering?