എം. എസ്. സ്വാമിനാഥൻ ഫുഡ് ആൻഡ് പീസ് അവാർഡ് ലഭിച്ച ആദ്യ വ്യക്തി ആര്?Aഡോ. വർഗീസ് കുര്യൻBഅഡമോള എ. അഡെൻലെCഡോ. അംബ്രോസ് മണ്ഡേൽDആചാര്യ വിനോബ ഭാവെAnswer: B. അഡമോള എ. അഡെൻലെ Read Explanation: നൈജീരിയയിലെ പട്ടിണി പ്രതിരോധത്തിനായി പ്രവർത്തിച്ച നൈജീരിയൻ ശാസ്ത്രജ്ഞനാണ് പ്രൊഫ. അഡമോള എ. അഡെൻലെRead more in App