App Logo

No.1 PSC Learning App

1M+ Downloads

2023 ലെ 14-ാമത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സിനിമയായി തെരഞ്ഞെടുത്തത് ?

Aഅറിയിപ്പ്

Bപുലിയാട്ടം

Cന്നാ താൻ കേസ് കൊട്

Dആയിഷ

Answer:

C. ന്നാ താൻ കേസ് കൊട്

Read Explanation:

• ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൻറെ സംവിധായകൻ - രതീഷ് ബാലകൃഷ്ണ പൊതുവാൾ • മികച്ച സംവിധായകൻ ആയി തെരഞ്ഞെടുത്തത് - മഹേഷ് നാരായണൻ (ചിത്രം - അറിയിപ്പ്)


Related Questions:

സ്റ്റെൻസിൽ അക്രിലിക് ആർട്ടിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും നേടിയ മലയാളി വിദ്യാർത്ഥി ?

G-20 ഉച്ചകോടിയുടെ ഭാഗമായുള്ള രണ്ടാം ഷെർപ്പ് സമ്മേളനത്തിന് 2023-ൽ വേദി യായ സ്ഥലം:

2024 ലെ കുടുംബശ്രീയുടെ സംസ്ഥാനതല കലോത്സവത്തിന് വേദിയാകുന്നത് എവിടെ ?

2022ലെ 53 ആമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ജനപ്രിയ ചിത്രം ?

സാറാ ജോസഫിന് _____ എന്ന ചെറുകഥ സമാഹാരത്തിന്റെ മുട്ടത്ത് വർക്കി അവാർഡ് ലഭിച്ചു