Challenger App

No.1 PSC Learning App

1M+ Downloads
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ജനപ്രിയ ചിത്രം ആയി തെരഞ്ഞെടുത്തത് ?

Aജയ് ഭീം

Bഗംഗുഭായി കത്തിയാവാഡ

Cപുഷ്പ; ദി റൈസ്

Dആർ ആർ ആർ

Answer:

D. ആർ ആർ ആർ

Read Explanation:

• "ആർ ആർ ആർ" സിനിമ സംവിധാനം ചെയ്തത് - എസ് എസ് രാജമൗലി


Related Questions:

The winner of the Dada Saheb Phalke Award 2016 ?
2023 ലെ അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യയുടെ (അസോചം) ദേശിയ പുരസ്കാരം നേടിയ കേരളത്തിലെ ബാങ്ക് ഏത് ?
Who won the “Best Actor Award” for the 64th National Film Awards of India ?
ഭാരതരത്നം ലഭിച്ച ഏക ഇന്ത്യൻ കായികതാരം ?
നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ?