Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2013 ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് സുരാജ് വെഞ്ഞാറമൂടിന് നേടിക്കൊടുത്തസിനിമ :

Aഗദ്ദാമ

Bപേരറിയാത്തവർ

Cആദാമിന്റെ മകൻ അബു

Dകിരീടം

Answer:

B. പേരറിയാത്തവർ


Related Questions:

2011 ലെ മുട്ടത്തുവർക്കി അവാർഡ് ലഭിച്ചതാർക്കാണ്?
2013-ലെ സിനിമകളിൽ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത് ആർക്ക്?
2013 ലെ വയലാർ അവാർഡ് കരസ്ഥമാക്കിയ 'ശ്യാമമാധവം' എന്ന കൃതിയുടെ കർത്താവ് ആര്?
2015 ലെ വിശ്വസുന്ദരിപ്പട്ടം കരസ്ഥമാക്കിയ പൗലീന വേഗ ഏത് രാജ്യക്കാരിയാണ്?
2013 ലെ ലോക ബാട്മിൻട്ടൻ ചാമ്പ്യൻഷിപ്പ് നടന്ന രാജ്യം :