App Logo

No.1 PSC Learning App

1M+ Downloads
2013-ലെ ഗാന്ധി സമാധാന പുരസ്കാരം നേടിയ വ്യക്തി ആര്?

Aനെൽസൺ മണ്ഡേല

Bജോൺ ഹ്യൂം

Cബാബാ ആംതെ

Dചാണ്ടി പ്രസാദ് ഭട്ട്

Answer:

D. ചാണ്ടി പ്രസാദ് ഭട്ട്

Read Explanation:

ഗാന്ധിയൻ രീതിയിൽ പ്രവർത്തനം നടത്തുന്ന ഇന്ത്യക്കാരനായ ഒരു പരിസ്ഥിതിപ്രവർത്തകനും സാമൂഹ്യപ്രവർത്തകനാണ് ചന്ദി പ്രസാദ് ഭട്ട് (Chandi Prasad Bhatt) (चंडी प्रसाद भट्ट) (born 1934). 1964 -ൽ ഇദ്ദേഹം ഗോപേശ്വറിൽ തുടങ്ങിയ ദാശോളി ഗ്രാമ സ്വരാജ്യ സംഘ് (Dasholi Gram Swarajya Sangh) (DGSS) ആണ് പിന്നീട് ചിപ്‌കൊ പ്രസ്ഥാനം ഉണ്ടാകുവാൻ ഇടയായത്. ചിപ്കോ പ്രസ്ഥാനം ഉണ്ടാക്കുവാൻ മുൻപന്തിയിൽ നിന്ന ഭട്ടിന് 1982 -ൽ ഇതിന് മഗ്സാസേ പുരസ്കാരവും 2005 -ൽ പദ്മഭൂഷനും ലഭിക്കുകയുണ്ടായി. ഇന്ത്യയിലെ ആദ്യ ആധുനിക പരിസ്ഥിതിപ്രവർത്തകനായി അറിയപ്പെടുന്ന ഭട്ടിന് 2013 -ൽ ഗാന്ധി സമാധാനപുരസ്കാരം ലഭിച്ചു


Related Questions:

2017 ഏപ്രിൽ 1ലെ കണക്കനുസരിച്ച് കേരള മന്ത്രിസഭയിലെ അംഗങ്ങൾ ?
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്റായി 2015 ൽ നിയമിതയായ കേരളത്തിലെ മുൻ അത്ലറ്റ് ആര് ?
2013 ലെ വയലാർ അവാർഡ് കരസ്ഥമാക്കിയ 'ശ്യാമമാധവം' എന്ന കൃതിയുടെ കർത്താവ് ആര്?
ഡോ. എ.പി.ജെ. അബ്ദുൾകലാം ഇന്ത്യയുടെ എത്രാമത്തെ പ്രസിഡന്റായിരുന്നു ?
2013 -ൽ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹമായ സംഘടന