Challenger App

No.1 PSC Learning App

1M+ Downloads
2026-ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്?

Aഅഡോളസന്‍സ്

Bഓപ്പൺഹൈമർ

Cബാർബി

Dപാരസൈറ്റ്

Answer:

A. അഡോളസന്‍സ്

Read Explanation:

• മികച്ച ചിത്രം - അഡോളസെൻസ് • മികച്ച സഹ നടൻ - ഓവൻ കൂപ്പർ (അഡോളസെൻസ് ) • മ്യൂസിക്കല്‍/ കോമഡി വിഭാഗത്തില്‍ മികച്ച നടൻ - ടിമൊത്തെ ഷാലെ (ചിത്രം: മാര്‍ട്ടി സുപ്രീം) • മികച്ച നടി: റോസ് ബേണ്‍ (ഇഫ് ഐ ഹാഡ് ലെഗ്‌സ്, ഐ വുഡ് കിക്ക് യു), മികച്ച സംവിധായകനും തിരക്കഥാകൃത്തും: പോള്‍ തോംസന്‍ ആന്‍ഡേഴ്‌സണ്‍ (വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍) • ഗ്രാമ വിഭാഗം: മികച്ച ചിത്രം: ഹാംനറ്റ്, • നടന്‍: വാഗ്നര്‍ മോറ (ദ് സീക്രട്ട് ഏജന്റ്) • നടി: ജെസി ബക്ലി (ഹാംനറ്റ്)


Related Questions:

ഓസ്കാർ ചരിത്രത്തിലിതുവരെ ഏറ്റവും കൂടുതൽ നോമിനേഷൻ നേടിയ ചലച്ചിത്രം ?
ചാർലി ചാപ്ലിൻ അന്തരിച്ചവർഷം?
2022-ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്കാരം നേടിയത് ?
ജർമനിയിലെ നാസി പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ആയ അഡോൾഫ് ഹിറ്റ്ലറെ വിമർശിച്ചു ചിത്രീകരിച്ച ചാർലി ചാപ്ലിൻ സിനിമയായ ഗ്രേറ്റ് ഡിക്റ്റേറ്റർ പുറത്തിറങ്ങിയ വർഷം?
US നാണയങ്ങളിൽ മുഖം ആലേഖനം ചെയ്യുന്ന ആദ്യ ഏഷ്യൻ വംശജയായ ഹോളിവുഡ് അഭിനേത്രി ആരാണ് ?