Challenger App

No.1 PSC Learning App

1M+ Downloads
ഓസ്കാർ ചരിത്രത്തിലിതുവരെ ഏറ്റവും കൂടുതൽ നോമിനേഷൻ നേടിയ ചലച്ചിത്രം ?

Aസിന്നേഴ്സ്

Bസിൻഡ്രെല്ല

Cദി ഗോഡ്ഫാദർ

Dലാ ലാ ലാൻഡ്

Answer:

A. സിന്നേഴ്സ്

Read Explanation:

• 2026 ഓസ്‌കാറിൽ ആദ്യമായി 16 നോമിനേഷനുകൾ സ്വന്തമാക്കുന്ന സിനിമ • സംവിധായകൻ - റയാൻ കൂഗ്ലർ • മികച്ച ചിത്രം, സംവിധായകൻ, നടൻ ഇവയടക്കം 16 നോമിനേഷനുകൾ നേടി. • 14 നോമിനേഷനുകൾ നേടിയിട്ടുള്ള ടൈറ്റാനിക്, ലാലാ ലാൻഡ്, ഓൾ എബൗട്ട് ഈവ് എന്നീ സിനിമകളുടെ റെക്കോർഡാണ് സിന്നേഴ്‌സ് തകർത്തത്.


Related Questions:

Hollywood is famous for
2021ലെ കാൻ ചലച്ചിത്ര മേളയിൽ മികച്ച സിനിമക്കുള്ള പാം ഡി ഓര്‍ പുരസ്കാരം നേടിയ ചിത്രം ?
2021ലെ കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഓണററി പാം ഡി'ഓർ (Palme d'Or) നൽകി ആദരിക്കുന്നത് ?
2020-ലെ ഇന്ത്യ-ചൈന അതിർത്തിയിലെ ഗാൽവൻ സംഘർഷം പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ
താഴെ തന്നിരിക്കുന്നവയിൽ ചാർലി ചാപ്ലിൻ സിനിമ അല്ലാത്തത് ഏത്?