Challenger App

No.1 PSC Learning App

1M+ Downloads
2023ലെ സുന്ദർബൻ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച വിദ്യാഭ്യാസ ചലച്ചിത്രത്തിനുള്ള പുരസ്കാരം നേടിയ സിനിമ ?

Aവിചിത്രം

Bഎഴുത്തോല

Cപടവെട്ട്

Dസൗദി വെള്ളക്ക

Answer:

B. എഴുത്തോല

Read Explanation:

• മികച്ച നവാഗത സംവിധായകൻ - സുരേഷ് ഉണ്ണികൃഷ്ണൻ • മികച്ച പശ്ചാത്തല സംഗീതം - മോഹൻ സിത്താര


Related Questions:

ടി.ഓ.എഫ് ടൈഗേഴ്‌സ് എന്ന സംഘടന നൽകുന്ന 2024 ലെ സാങ്ക്ച്യുറി ഏഷ്യാ അവാർഡിന് ലഭിച്ചത് ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ ടൂറിസം വകുപ്പിനാണ് ?

ഇന്ത്യൻ ഭാഷകളിലെ മികച്ച സാഹിത്യ സൃഷ്ടിക്കു നൽകി വരുന്ന സരസ്വതി സമ്മാൻ പുരസ്കാരം ലഭിച്ചവർ ആരെല്ലാമാണ് ?

  1. ആശാപൂർണ്ണാദേവി
  2. ശരൺ കുമാർ ലിംബാളെ
  3. പ്രഭാ വർമ്മ
  4. എം. ലിലാവതി
2023 ൽ അസ്സമിന്റെ പരമോന്നത ബഹുമതിയായ ' അസം ബൈഭവ് ' പുരസ്കാരം നൽകി ആദരിക്കപ്പെട്ട ഭിഷഗ്വരന്‍ ആരാണ് ?
ഭാരത സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന നിര്‍മല്‍ ഗ്രാമപുരസ്കാരം എന്തുമായി ബന്ധപെട്ടതാണ്?
മേഘ് മണ്ഡൽ സൻസ്ഥാൻ നൽകിയ 2024 ലെ രാജാ രവിവർമ്മ സമ്മാന് അർഹനായ മലയാളി ?