Challenger App

No.1 PSC Learning App

1M+ Downloads
2022-ലെ മുംബൈ അന്തരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് ?

Aനിമിഷം

Bസാക്ഷാത്‌കാരം

Cസാറ

Dഉപ്പിലിട്ടത്

Answer:

B. സാക്ഷാത്‌കാരം

Read Explanation:

സംവിധാനം - സുദേഷ് ബാലൻ


Related Questions:

പ്രഥമ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രം ഏതാണ് ?
മലയാളത്തിലെ ആദ്യ സിനിമ ഏതാണ് ?
ബഹദൂറിന്റെ യഥാർത്ഥ നാമം?
മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച ആദ്യ മലയാളി?
"ബഷീർ മുതൽ എം ടി" വരെ എന്ന പുസ്തകത്തിന്റെ രചയിതാവ്?