App Logo

No.1 PSC Learning App

1M+ Downloads
2021ൽ മികച്ച സാമൂഹ്യപ്രസക്തിയുള്ള ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ച ചിത്രം ?

Aആനന്ദി ഗോപാല്‍

Bകസ്‍തൂരി

Cദി താഷ്‍കന്‍റ് ഫയല്‍സ്

Dബാര്‍ഡോ

Answer:

A. ആനന്ദി ഗോപാല്‍


Related Questions:

ഇന്ത്യയും പപ്പുവ ന്യൂഗിനിയയും സഹകരിച്ച് നിർമ്മിച്ച ആദ്യ ചലച്ചിത്രം ഏത് ?
പഥേർ പാഞ്ചാലിയുടെ സംവിധായകൻ ?
2023 ലെ ഓസ്കർ മത്സരത്തിന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ഗുജറാത്തി സിനിമ ഏതാണ് ?
Where was the first cinema demonstrated in India ?
ഓസ്കാർ 2022 ലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട സിനിമ ഏതാണ് ?