Challenger App

No.1 PSC Learning App

1M+ Downloads
2021 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രം ?

Aആർക്കറിയാം

Bനായാട്ട്

Cഹോം

Dആവാസവ്യൂഹം

Answer:

D. ആവാസവ്യൂഹം

Read Explanation:

സംവിധായകന്‍ - കൃഷാന്ദ് ആര്‍ കെ പ്രധാന പുരസ്‌കാരങ്ങൾ --------- • മികച്ച നടൻ: 1️⃣ ബിജുമേനോൻ (ആർക്കറിയാം), 2️⃣ ജോജു ജോർജ് (തുറമുഖം, മധുരം, നായാട്ട്) • മികച്ച നടി- രേവതി- (ഭൂതകാലം) • മികച്ച സംവിധായകന്‍- ദിലീഷ് പോത്തന്‍ (ജോജി)


Related Questions:

മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയോ ചിത്രം?
ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡ് നേടിയ ആദ്യ മലയാള സിനിമ?
തകഴിയുടെ ഏത് നോവലാണ് ആദ്യമായി ചലച്ചിത്രമാക്കിയത് ?
മലയാളത്തിലെ ആദ്യ ശബ്ദ സിനിമയായ ബാലൻ സംവിധാനം ചെയ്തത് ആര് ?
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാപിതമായ വർഷം ഏതാണ് ?