Challenger App

No.1 PSC Learning App

1M+ Downloads
വികസനത്തിന്റെ L.P.G. മാതൃക ഇന്ത്യയിൽ കൊണ്ടുവന്ന ധനകാര്യമന്ത്രി ?

Aകൃഷ്ണമാചാരി

Bയശ്വന്ത് സിൻഹ

CDr. മൻമോഹൻ സിങ്ങ്

DP. ചിദംബരം

Answer:

C. Dr. മൻമോഹൻ സിങ്ങ്


Related Questions:

നിലവിൽ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി അടുത്ത തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഗുണപ്രദമാകുന്ന തരത്തിൽ നിയോജക മണ്ഡലങ്ങൾ പുനർനിർണ്ണയം ചെയ്യുന്നതിനെ അറിയപ്പെടുന്ന പേര് ?
ദാദ്ര നാഗർഹവേലി, ദാമൻ ദിയൂ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളുടെ നിലവിലെ അഡ്മിനിസ്ട്രേറ്റർ ആരാണ് ?
ഇന്ത്യയിൽ നിയോജക മണ്ഡലങ്ങളുടെ സംവരണം സംബന്ധിച്ച് തീരുമാനം എടുക്കുന്നത് ആരാണ് ?
The prominent leader of Aam Aadmi Party:
താഴെപ്പറയുന്നവയിൽ രാഷ്ട്രത്തിൻറെ നിർബന്ധിത ചുമതല ഏത് ?