സൂക്ഷ്‌മ വ്യവസായ യൂണിറ്റുകളുടെ ധന പോഷണത്തിനായി നിലവിൽ വന്ന ധനകാര്യ സ്ഥാപനം ഏത് ?Aമുദ്ര ബാങ്ക്Bസ്മാൾ ഫിനാൻസ് ബാങ്ക്Cനബാർഡ്Dലീഡ് ബാങ്ക് സ്‌കീംAnswer: A. മുദ്ര ബാങ്ക്Read Explanation:മുദ്ര ബാങ്ക് മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് റീഫിനാൻസ് ഏജൻസി എന്നതാണ് പൂർണ രൂപം ചെറുകിട വ്യവസായ യൂണിറ്റുകൾ വായ്പകളിലൂടെ പ്രോത്സാഹിപ്പിക്കാൻ 2015 ഏപ്രിൽ 8 ന് ഗവൺമെൻറ് പ്രഖ്യാപിച്ച പദ്ധതി ആസ്ഥാനം - മുംബൈ മുദ്ര ബാങ്ക് നൽകുന്ന ലോണുകൾ : ശിശു - ( 50000 രൂപയിൽ താഴെ ) കിശോർ - ( 50000 - 5 ലക്ഷം ) തരുൺ - ( 5 ലക്ഷം - 10 ലക്ഷം ) Read more in App