കേരളതീരത്ത് നിന്നും ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യം ഏത്?
Aമത്തി
Bചൂര
Cഅയല
Dചെമ്മീൻ
Answer:
A. മത്തി
Read Explanation:
കേരള തീരത്ത് ഏറ്റവും കൂടുതലായി ലഭിക്കുന്നതും ഏറ്റവും പ്രധാനപ്പെട്ട മത്സ്യയിനവുമാണ് മത്തി. ഇത് കേരളത്തിൻ്റെ തീരദേശ ജനതയുടെ പ്രധാന ഭക്ഷ്യ-വരുമാന മാർഗ്ഗമാണ്.