Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശ്രിലങ്കൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആര് ?

Aഅൽഫോൺസാമ്മ

Bജി. ശങ്കരകുറുപ്പി

Cശ്രിനാരായണഗുരു

Dകുമാരനാശാൻ

Answer:

C. ശ്രിനാരായണഗുരു

Read Explanation:

• ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളിയും അദ്ദേഹം തന്നെയാണ് (1967 ഓഗസ്റ്റ് 21).

• വിദേശ രാജ്യത്തിന്റെ (ശ്രീലങ്ക) തപാൽ സ്റ്റാമ്പിൽ ഇടംനേടിയ ആദ്യ മലയാളിയും ശ്രീനാരായണഗുരു തന്നെയാണ്


Related Questions:

കേരളത്തിലെ ആദ്യ ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ച സ്ഥലം ഏത്?
കേരളത്തിലെ ആദ്യ കണ്ടൽ മ്യൂസിയം :
Which among the following is known as first political drama of Malayalam?

കേരളീയവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. കേരളത്തിലെ ഏറ്റവും വലിയ ഉത്സവം
  2. കേന്ദ്ര ഗവൺമെന്റാണ് ഇത് സംഘടിപ്പിച്ചത്
  3. സിനിമാതാരങ്ങളാണ് ഇതിലെ ബ്രാൻഡ് അംബാസിഡേഴ്സ് 
'ദിനമണി' പത്രത്തിന്റെ സ്ഥാപകൻ :