App Logo

No.1 PSC Learning App

1M+ Downloads
വ്യാവസായിക വികസനം ഏത് പഞ്ചവത്സരപദ്ധതി ലക്ഷ്യമിടുന്നതായിരുന്നു?

Aഒന്നാം പഞ്ചവത്സരപദ്ധതി

Bമൂന്നാം പഞ്ചവത്സരപദ്ധതി

Cരണ്ടാം പഞ്ചവത്സരപദ്ധതി

Dഅഞ്ചാം പഞ്ചവത്സരപദ്ധതി

Answer:

C. രണ്ടാം പഞ്ചവത്സരപദ്ധതി

Read Explanation:

വ്യാവസായിക വികസനം രണ്ടാം പഞ്ചവത്സരപദ്ധതി ലക്ഷ്യമിടുന്നതായിരുന്നു


Related Questions:

ചില കാർഷികോൽപ്പന്നങ്ങൾക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വിലയെ എന്താണ് പറയുന്നത്?
ഒരു സാധനത്തിനു വില കൊടുക്കാനുള്ള കഴിവ് , സന്നന്ധത എന്നിവയുടെ പിൻബലത്തോടുകൂടിയ ആഗ്രഹത്തെ എന്ത്പറയുന്നു?
ചോതനവും പ്രധാനവും തുല്യമായി വരുന്ന അവസ്ഥയെ എന്ത് പറയുന്നു ?
ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന പദം ഉപയോഗിച്ച തുടങ്ങിയത് ഏത് വർഷം മുതൽ?
ഐക്യരാഷ്ട്രസഭയുടെ എത്രതരം സുസ്ഥിരവികസന ലക്ഷ്യങ്ങളാണ് മുന്നോട്ടുവെച്ചത് ?