Challenger App

No.1 PSC Learning App

1M+ Downloads
പൊതുമേഖലാ നിക്ഷേപത്തിന്റെ പ്രാധാന്യം ആദ്യമായി വെട്ടിക്കുറച്ച പഞ്ചവല്സര പദ്ധതി ഏത്?

Aനാലാമത്തെ

Bആറാമത്തെ

Cഒമ്പതാമത്തെ

Dപന്ത്രണ്ടാമത്തെ

Answer:

C. ഒമ്പതാമത്തെ

Read Explanation:

  • പൊതുമേഖലാ നിക്ഷേപത്തിന്റെ പ്രാധാന്യം ആദ്യമായി വെട്ടിക്കുറച്ച പഞ്ചവല്സര പദ്ധതി : ഒമ്പതാമത്തെ പഞ്ചവല്സര പദ്ധതി


Related Questions:

പത്താം പഞ്ചവൽസര പദ്ധതിയിലൂടെ ലക്ഷ്യം വച്ച വളർച്ചാ നീരക്കും നേടിയെടുത്ത വളർച്ചാനിരക്കും താഴെപ്പറയുന്നവയിൽ ഏതാണ് ?
പ്രശാന്ത ചന്ദ്ര മഹലാനോബിസ് എന്ന ശാസ്ത്രജ്ഞനുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?
ഇന്ത്യയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഉപജ്ഞാതാവ് -
The Second Five Year plan was based upon the ideas of which of the following statisticians?
'കേരള മോഡൽ വികസന പദ്ധതി' എന്നറിയപ്പെടുന്ന പഞ്ചവൽസര പദ്ധതി