Challenger App

No.1 PSC Learning App

1M+ Downloads
ഭക്ഷ്യ സ്വയംപര്യാപ്തത, സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത എന്നിവ പ്രധാന ലക്ഷ്യങ്ങളായിരുന്ന പഞ്ചവല്സര പദ്ധതി ഏത് ?

Aഒന്നാം പഞ്ചവല്സര പദ്ധതി

Bമൂന്നാം പഞ്ചവല്സര പദ്ധതി

Cആറാം പഞ്ചവല്സര പദ്ധതി

Dഎട്ടാം പഞ്ചവല്സര പദ്ധതി

Answer:

B. മൂന്നാം പഞ്ചവല്സര പദ്ധതി

Read Explanation:

മൂന്നാം പഞ്ചവല്സര പദ്ധതി

  • ഭക്ഷ്യ സ്വയംപര്യാപ്തത, സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത എന്നിവ പ്രധാന ലക്ഷ്യങ്ങളായിരുന്ന പഞ്ചവല്സര പദ്ധതി.


Related Questions:

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയായ പ്രസ്താവന കണ്ടെത്തുക.

(a) ദുർഗാപൂർ ഇരുമ്പ്-ഉരുക്ക് വ്യവസായം പശ്ചിമബംഗാളിലാണ് സ്ഥിതി ചെയ്യുന്നത്.

(b)ബൊക്കാറോ ഇരുമ്പ് ഉരുക്ക് വ്യവസായം ഉത്തരാഖണ്ഡിലാണ് സ്ഥിതി ചെയ്യുന്നത്.

(c) ബ്രിട്ടന്റെ സഹായത്തോടെയാണ് ഭിലായ് ഇരുമ്പ്-ഉരുക്ക് വ്യവസായം സ്ഥാപിച്ചത്.

(d) റൂർക്കേല ഇരുമ്പ്-ഉരുക്ക് വ്യവസായം ജർമ്മനിയുടെ സഹായത്തോടെ ഒഡീഷയിൽ സ്ഥാപിച്ചു.

ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികൾ ആരംഭിച്ച വർഷം ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയിലെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ (1956 - 1961) പ്രാഥമിക ലക്ഷ്യം ഏതായിരുന്നു ?
പന്ത്ര​ണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ഏത്?
ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ഏത് ?