App Logo

No.1 PSC Learning App

1M+ Downloads

ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്?

Aഎം.എൻ. റോയ്

Bമഹലാനോബിസ്

Cഹരോൾഡ് ഡോമാർ

Dകെ.എൻ. രാജ്

Answer:

D. കെ.എൻ. രാജ്

Read Explanation:

  • ഒന്നാം പഞ്ചവല്സരപദ്ധതിയുടെ ആമുഖം തയ്യാറാക്കിയത് : കെ. എൻ. രാജ്


Related Questions:

'മൻമോഹൻ മോഡൽ' എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ഏത് ?

ഇന്ത്യക്ക് വാർത്താവിനിമയ, ഗതാഗത മേഖലകളിൽ വൻ പുരോഗതി കൈവരിക്കാൻ സാധിച്ച പഞ്ചവത്സരപദ്ധതി?

കേരള മോഡൽ വികസന പദ്ധതി നടപ്പിലാക്കപ്പെട്ടത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?

The only five year plan adopted without the consent of the National Development Council was?

India adopted five year plan from: