Challenger App

No.1 PSC Learning App

1M+ Downloads
'പട്ടിണി ഇല്ലാതാക്കൽ, സാമൂഹ്യ നീതി, തുല്യതയിലധിഷ്ഠിതമായ വളർച്ച' ഈ ഉദ്ദേശത്തോട് കൂടി തുടങ്ങിയ പഞ്ചവൽസര പദ്ധതി:

Aഒമ്പതാം പഞ്ചവൽസര പദ്ധതി

Bഎട്ടാം പഞ്ചവൽസര പദ്ധതി

Cപത്താം പഞ്ചവൽസര പദ്ധതി

Dപതിനൊന്നാം പഞ്ചവൽസര പദ്ധതി

Answer:

A. ഒമ്പതാം പഞ്ചവൽസര പദ്ധതി

Read Explanation:

  • 'പട്ടിണി ഇല്ലാതാക്കൽ, സാമൂഹ്യ നീതി, തുല്യതയിലധിഷ്ഠിതമായ വളർച്ച' ഈ ഉദ്ദേശത്തോട് കൂടി തുടങ്ങിയ പഞ്ചവൽസര പദ്ധതി : ഒമ്പതാം പഞ്ചവൽസര പദ്ധതി


Related Questions:

ഒന്നാം പഞ്ചവൽസരപദ്ധതി ലക്ഷ്യം വെച്ചത് ഏത് മേഖലയുടെ വികസനമാണ്?
The economic reforms were initiated by Narasimha Rao government in?
പന്ത്രണ്ടാം പഞ്ചവൽസര പദ്ധതിയുടെ ലക്ഷ്യം
'കേരള മോഡൽ വികസന പദ്ധതി' എന്നറിയപ്പെടുന്ന പഞ്ചവൽസര പദ്ധതി
University Grand Commission (UGC) started during _____ Five Year Plan.