Challenger App

No.1 PSC Learning App

1M+ Downloads
എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് ജനകീയ പദ്ധതി എന്നറിയപ്പെടുന്നത്?

Aആറാം പഞ്ചവത്സര പദ്ധതി

Bഒന്‍പതാം പഞ്ചവത്സര പദ്ധതി

Cഎട്ടാം പഞ്ചവത്സര പദ്ധതി

Dഏഴാം പഞ്ചവത്സര പദ്ധതി

Answer:

B. ഒന്‍പതാം പഞ്ചവത്സര പദ്ധതി

Read Explanation:

ഒന്‍പതാം പഞ്ചവത്സര പദ്ധതി

  • സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികത്തിലാണ് ഒമ്പതാം പദ്ധതി ആവിഷ്കരിക്കപ്പെട്ടത്.
  • അടൽ ബിഹാരി വാജ്പേയി ആയിരിന്നു പ്രധാനമന്ത്രി.
  • ദ്രുതഗതിയിലുള്ള സാമ്പത്തീക വളർച്ചയും സാമൂഹിക നീതിയും ആ​യിരിന്നു പദ്ധതി മുഖ്യമായും ലക്ഷ്യമിട്ടത്.
  • ചരിത്രപരമായ അസമത്വം (ജാതി വിവേചനം) ഇല്ലാതാക്കുന്നതിന് പരിഗണന നൽകിയ പദ്ധതി.

Related Questions:

"കുടുംബശ്രീ പദ്ധതി" നിലവിൽ വന്ന വർഷം :
മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് ഈടുരഹിതവും ജാമ്യാരഹിതവുമായി ബാങ്കുകളിൽ നിന്ന് വായ്‌പ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി ?
Which of the following welfare schemes aim at slum free India?
കർണാടകയിലെ സ്ത്രീകൾക്ക് സർക്കാർ ബസ്സിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ഏത്?
Integrated Child Development Service Scheme was launched on 106th birth anniversary of :