App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ സ്വാതന്ത്യത്തിന്റെ 50-ാം വാർഷികത്തിൽ ആരംഭിച്ചത് ഇന്ത്യയുടെ എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് ?

A9-ാം പദ്ധതി

B7-ാം പദ്ധതി

C18-ാം പദ്ധതി

D10-ാം പദ്ധതി

Answer:

A. 9-ാം പദ്ധതി


Related Questions:

മഹലനോബിസ് മാതൃക എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി ഏത്?
ഇന്ത്യയുടെ ഒന്നാം ആണവ പരീക്ഷണം പൊഖ്രാനിൽ നടത്തിയത് ഏതു പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു ?
ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ഖാദി ഗ്രാമവ്യവസായ കമ്മീഷൻ സ്ഥാപിതമായത് ?
സ്ത്രീ ശക്തികരണം ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതി ഏതാണ് ?
Operation Flood was launched by the National Dairy development board in ?