App Logo

No.1 PSC Learning App

1M+ Downloads
12-൦ പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങള്‍.

Aസുസ്ഥിര വികസനം

Bമുഴുവന്‍ ഗ്രാമങ്ങളെയും വൈദ്യുതീകരിക്കുക

Cവിദ്യാലയങ്ങളിലെ ലിംഗ അസമത്വം കുറയ്ക്കുക

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012–2017)

  • ഇന്ത്യയുടെ പ‍‍ഞ്ചവത്സര പദ്ധതികളിലെ അവസാനത്തെ പദ്ധതി
  • സുസ്ഥിര വികസനം ലക്ഷ്യമിട്ടിരുന്ന ഈ പഞ്ചവത്സര പദ്ധതിയിലൂടെ ഇന്ത്യ ഗവണ്മെന്റ് ലക്ഷ്യമിട്ടിരുന്ന വളർച്ച നിരക്ക് 8.2 % ആയിരുന്നു

12-ാം പഞ്ചവത്സര പദ്ധതിയുടെ ചില പ്രധാന ലക്ഷ്യങ്ങൾ 

  • കാർഷികേതര മേഖലയിൽ 50 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക
  • വിദ്യാലയങ്ങളിലെ ലിംഗ അസമത്വം കുറയ്കുക
  • ഉന്നതവിദ്യാഭ്യാസ മേഖലയിൽ അവസരങ്ങൾ വർധിപ്പിക്കുക
  • മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികളിലെ പോഷകക്കുറവ് പരിഹരിക്കുക
  • മുഴുവൻ ഗ്രാമങ്ങളും വൈദ്യുതീകരിക്കുക
  • 50% ഗ്രാമീണജനങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുക
  • വർഷത്തിൽ ഒരു ദശലക്ഷം ഹെക്ടർ സ്ഥലത്ത് വനവല്ക്കരണം നടത്തുക
  • 90% വീടുകളിലും ബാങ്കിങ് സേവനം ലഭ്യമാക്കുക
  •  

Related Questions:

Which programme given the slogan 'Garibi Hatao' ?
During which Five-Year plan 14 major banks were nationalized?
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിൻെറ അൻപതാം വാർഷികം തികഞ്ഞപ്പോൾ ആരംഭിച്ച പഞ്ചവത്സര പദ്ധതി ?
IRDP, NREP, TRYSEM എന്നീ പദ്ധതികള്‍ ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?
ഇന്ത്യയിൽ , ഏത് പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീ ഘടക പദ്ധതി (WCP) അവതരിപ്പിച്ചത് ?