App Logo

No.1 PSC Learning App

1M+ Downloads
PMRY പദ്ധതി നിലവിൽ വരുമ്പോൾ എത്രമത്തെ പഞ്ചവത്സര പദ്ധതിയാണ് ?

A6

B7

C8

D9

Answer:

C. 8

Read Explanation:

PMRY പദ്ധതി നിലവിൽ വന്നത് 1993 ഒക്ടോബര് 2 . നിലവിൽ വരുമ്പോൾ പ്രധാനമന്ത്രി പി വി നരസിംഹറാവു


Related Questions:

ഇന്ത്യയിൽ കൂടുതലായും കാണപ്പെടുന്ന തൊഴിലില്ലായ്മ ഏത് ?
ഒന്നാം കേരള ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ആര്?
'അഡ്മിനിസ്ട്രേഷൻ' എന്ന പദം ഉത്ഭവിച്ചത് ലാറ്റിൻ ഭാഷയിൽ നിന്നാണ് ; ലാറ്റിൻ ഭാഷയിൽ എന്താണ് ഈ പദത്തിൻറെ അർത്ഥം ?
Which of the following is NOT a feature of good governance?
ശരിയായ ക്രമത്തിൽ എഴുതുക 1) പരമാധികാര 2) ജനാധിപത്യ 3) മതേതര 4) സ്ഥിതിസമത്വ 5) റിപ്പബ്ലിക്