കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിൽ രാജ്യത്തെ ചരക്ക് സേവനങ്ങളുടെ സംഭരണത്തിനായി നടപ്പിലാക്കിയ ദേശീയ പൊതു സംഭരണ പോർട്ടൽ?
Aഇ-നാം (e-NAM)
Bഡിജിറ്റൽ ഇന്ത്യ പോർട്ടൽ
Cഗവൺമെന്റ് ഇ മാർക്കറ്റ് പ്ലേസ് (GEM)
Dദേശീയ ഇ-ഗവേണൻസ് പ്ലാറ്റ്ഫോം
Aഇ-നാം (e-NAM)
Bഡിജിറ്റൽ ഇന്ത്യ പോർട്ടൽ
Cഗവൺമെന്റ് ഇ മാർക്കറ്റ് പ്ലേസ് (GEM)
Dദേശീയ ഇ-ഗവേണൻസ് പ്ലാറ്റ്ഫോം
Related Questions:
ചേരുംപടി ചേർക്കുക
പദ്ധതി | വര്ഷം |
1. RLEGP |
A) 2015 |
2. NREGP |
B) 1983 |
3. SSY |
C) 2006 |
4. JRY |
D) 1989 |
ഫെഡറലിസത്തിന്റെ സവിശേഷതകൾ ഏതെല്ലാം ?
1. രണ്ട് തരത്തിലുള്ള ഗവൺമെന്റുകളെ ഉൾക്കൊള്ളുന്ന രാഷ്ട്രീയ സംവിധാനമാണ് ഫെഡറലിസം
2. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥ ഉണ്ടായിരിക്കും.
3. ഭരണഘടന ചില വിലക്കുകൾ സ്റ്റേറ്റു ഗവൺമെന്റുകൾക്കും കേന്ദ്രഗവൺമെന്റിനും ഏർപ്പെടുത്തിയിട്ടുണ്ട്.