App Logo

No.1 PSC Learning App

1M+ Downloads
പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം ?

Aകൊങ്ങിണി

Bആമ്പൽ

Cനീലക്കുറിഞ്ഞി

Dകണിക്കൊന്ന

Answer:

C. നീലക്കുറിഞ്ഞി


Related Questions:

ഉപദ്വീപീയ ഇന്ത്യയിൽ കൂടുതൽ കാണപ്പെടുന്ന നൈസർഗിക സസ്യജാലം ഏത് ?
താഴെ പറയുന്നവയിൽ ഷോല വനങ്ങളിൽ കണ്ടുവരുന്ന കുറ്റിച്ചെടി വിഭാഗത്തിൽ പെട്ട സസ്യം ഏത് ?
ഇന്ത്യയിൽ കണ്ടുവരുന്ന വിദേശയിനം മരം ഏത് ?
പർവ്വത ഉപോഷ്ണ വനങ്ങളിൽ കാണപ്പെടുന്ന സസ്യജാലങ്ങളിൽ പെടാത്തത് ഏത് ?
ലോകത്തിലെ ഏറ്റവും വലിയ കണ്ടൽവനം ?