App Logo

No.1 PSC Learning App

1M+ Downloads
2020-ലെ യുവേഫ സൂപ്പര്‍ കപ്പ് ഫുട്ബോൾ കിരീടം നേടിയ ഫുട്ബാൾ ക്ലബ് ?

Aറയൽ മാഡ്രിഡ്

Bബാർസിലോണ

Cബയേൺ മ്യൂണിക്

Dലിവർപൂൾ

Answer:

C. ബയേൺ മ്യൂണിക്

Read Explanation:

• ചാമ്പ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും ഏറ്റുമുട്ടുന്ന മത്സരമാണ് യുവേഫ സൂപ്പര്‍ കപ്പ്. • ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബയേണ്‍ യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്.


Related Questions:

കോമൺവെൽത്ത് ഗെയിംസിലെ ഏറ്റവും മികച്ച അത്‍ലറ്റിന് നൽകുന്ന ഡേവിഡ് ഡിക്‌സൺ അവാർഡ് ആദ്യമായി ലഭിച്ച താരം ആര് ?
ഏക ആഫ്രോ - ഏഷ്യൻ ഗെയിംസ് നടന്ന വർഷം ഏത് ?
ന്യൂസ്ലാൻഡിൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?
2020-ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ വേദി ?
2024 ൽ നടന്ന വേൾഡ് ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കിരീടം നേടിയത് ?