Challenger App

No.1 PSC Learning App

1M+ Downloads
ഗുസ്തിയിൽ ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം?

Aസാക്ഷി മാലിക്

Bവിനേഷ് ഫോഗട്ട്

Cഗീത ഫൊഗാട്ട്

Dഅനിത ഷിയോരൻ

Answer:

A. സാക്ഷി മാലിക്

Read Explanation:

  • ഗുസ്തിയിൽ ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം സാക്ഷി മാലിക് ആണ്.

  • 2016-ൽ റിയോയിൽ നടന്ന ഒളിമ്പിക്‌സിൽ വനിതകളുടെ 58 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയാണ് സാക്ഷി മാലിക് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.


Related Questions:

2023ലെ അമേരിക്കൻ ലീഗ്സ് കപ്പ് ഫുട്ബോൾ മത്സരത്തിൽ ടൂർണമെന്റിലെ മികച്ച കളിക്കാരൻ, ടോപ്സ്കോറർ എന്നീ അവാർഡുകൾ നേടിയത് ആര് ?
ഫോർമുല വൺ ട്രാക്കിൽ ആദ്യമായി 1000 റേസുകൾ പൂർത്തിയാക്കുന്ന ടീം ?
പ്രശസ്ത ടെന്നീസ് താരമായ സ്റ്റെഫി ഗ്രാഫ് ഗോൾഡൻ സ്ലാം നേടിയ വർഷം ?
2026 ലെ സ്പാനിഷ് സൂപ്പര്‍ ലീഗ് കിരീടം നേടിയ ടീം ?
ദക്ഷിണേഷ്യൻ ഗെയിമുകളുടെ മുദ്രാവാക്യം