Challenger App

No.1 PSC Learning App

1M+ Downloads
2020 -ൽ അറുപതാം വാർഷികം ആഘോഷിക്കുന്ന ഫുട്ബാൾ ടൂർണമെന്റ് ഏതാണ് ?

Aയൂറോ കപ്പ്

Bഫിഫ ലോകകപ്പ്

Cയൂറോപ്പ കപ്പ്

Dഎഫ്.എ.കപ്പ്

Answer:

A. യൂറോ കപ്പ്

Read Explanation:

യൂറോപ്യൻ ഫുട്ബോൾ അസോസിയേഷന്റെ കീഴിൽ വരുന്ന രാജ്യങ്ങളൂടെ ദേശീയടീമുകൾ പങ്കെടുക്കുന്ന പ്രധാന ഫുട്ബോൾ ചാമ്പ്യൻഷിപ്പാണ് യൂറോ കപ്പ്. 4 വർഷം കൂടുമ്പോഴാണ് ഈ ചാമ്പ്യൻഷിപ്പ് നടക്കാറുള്ളത്.


Related Questions:

2025 ഇൽ 75 വർഷം തികയ്ക്കുന്ന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ലിമിറ്റഡ് ഓവർ ടൂർണ്ണമെന്റ് ?
Who won the gold medal of 100 metre race for men in the IAAF World Champion in London 2017 ?
2024 ലെ പുരുഷ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെൻറിൽ ഫെയർപ്ലേ അവാർഡ് നേടിയ ടീം ?
2010 ഫിഫവേൾഡ് കപ്പ് നടന്ന രാജ്യം ?
' പൗലോ റോസി ' ഏത് ഏത് കായിക മേഖലയിലാണ് പ്രശസ്തനായത് ?