ഭൂമി എല്ലാ വസ്തുക്കളെയും അതിന്റെ കേന്ദ്രത്തിലേക്കാകർഷിക്കാൻ കാരണമായ ബലം ഏത്?Aഭൂഗുരുത്വകർഷണ ബലംBശ്യാന ബലംCഅഭികേന്ദ്ര ബലംDത്വരണംAnswer: A. ഭൂഗുരുത്വകർഷണ ബലം Read Explanation: ഭൂമി എല്ലാ വസ്തുക്കളെയും അതിന്റെ കേന്ദ്രത്തിലേക്കാകർഷിക്കുന്നു.ഈ ആകർഷണബലമാണ് ഭൂഗുരുത്വകർഷണ ബലം. Read more in App