ഒരു വസ്തുവിന് മുകളിലൂടെ മറ്റൊരു വസ്തു നീങ്ങുമ്പോൾ വസ്തുക്കളുടെ ചലനത്തെ തടസ്സപ്പെടുത്തുന്ന ബലം ഏത് ?
Aയാന്ത്രികബലം
Bകാന്തികബലം
Cഘർഷണബലം
Dഗുരുത്വാകർഷണ ബലം
Answer:
C. ഘർഷണബലം
Read Explanation:
ഘർഷണബലം
ഒരു പ്രതലം മറ്റൊരു പ്രതലത്തിലൂടെ ചലിക്കുമ്പോഴോ ചലിക്കാൻ ശ്രമിക്കുമ്പോഴോ അവയുടെ ആപേക്ഷികചലനത്തെ എതിർക്കുന്ന തരത്തിൽ അവയ്ക്കിടയിൽ പ്രതലത്തിന് സമാന്തരമായി ഒരു ബലം അനുഭവപ്പെടുന്നു . ഇതാണ് ഘർഷണബലം.