സ്വാതന്ത്ര്യാനന്തരവും ഇന്ത്യയിൽ അധിനിവേശ പ്രദേശങ്ങൾ കൈവശം വച്ചിരുന്ന വിദേശ രാജ്യങ്ങൾ ഏതെല്ലാം
Aഫ്രാൻസ്, പോർച്ചുഗൽ
Bബ്രിട്ടൺ, ജർമ്മനി
Cഫ്രാൻസ്, ഡച്ച്
Dപോർച്ചുഗൽ, ഇറ്റലി
Aഫ്രാൻസ്, പോർച്ചുഗൽ
Bബ്രിട്ടൺ, ജർമ്മനി
Cഫ്രാൻസ്, ഡച്ച്
Dപോർച്ചുഗൽ, ഇറ്റലി
Related Questions:
താഴെ കൊടുത്തിരിക്കുന്നവയിൽ പഞ്ചശീലതത്ത്വങ്ങളുമായി ബന്ധമില്ലാത്ത പ്രസ്താവനയേത് ?
(i) 1954-ൽ ചൈനയുമായി അതിർത്തിത്തർക്കം ഉണ്ടായപ്പോൾ ഇന്ത്യ ചൈനയുമായി ഒപ്പുവെച്ച കരാർ.
(ii) ഇരു രാജ്യങ്ങളുടെയും അതിർത്തിയും പരമാധികാരവും പരസ്പരം അംഗീകരിക്കുക എന്നത് ഇതിലെ പ്രധാന തത്വമാണ്.
(iii) ലാൽ ബഹദൂർ ശാസ്ത്രിയും മുഹമ്മദ് ആയൂബ്‌ഖാനുമാണ് കരാറിൽ ഒപ്പുവെച്ചത്.
(iv) ജവഹർലാൽ നെഹ്റുവും ചൗ എൻ ലായുമാണ് കരാറിൽ ഒപ്പുവെച്ചത്.