App Logo

No.1 PSC Learning App

1M+ Downloads
റൂർക്കേല അയേൺ ആന്റ് സ്റ്റീൽ സിറ്റി വ്യവസായം ആരംഭിക്കാൻ ഇന്ത്യയെ സഹായിച്ച വിദേശ രാജ്യം ?

Aപശ്ചിമ ജർമ്മനി

Bറഷ്യ

Cസോവിയേറ്റ് യൂണിയൻ

Dജപ്പാൻ

Answer:

A. പശ്ചിമ ജർമ്മനി

Read Explanation:

  • റൂർക്കേല അയേൺ ആന്റ് സ്റ്റീൽ സിറ്റി വ്യവസായം ആരംഭിക്കാൻ ഇന്ത്യയെ സഹായിച്ച വിദേശ രാജ്യം പശ്ചിമ ജർമ്മനി (West Germany) ആണ്

  • ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലാണ് റൂർക്കേല സ്റ്റീൽ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.

  • ഇന്ത്യയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ (1956-1961) ഭാഗമായിട്ടാണ് ഇത് സ്ഥാപിച്ചത്.

  • ഈ പ്ലാന്റ്,ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (SAIL) കീഴിലാണ് പ്രവർത്തിക്കുന്നത്


Related Questions:

What is another name for the Thein Dam?
താഴെ പറയുന്നവയിൽ പാരമ്പര്യ ഊർജ്ജ സ്രോതസ്സ് ഏത്?
In which state is the Kakrapar Project located?
റിലയൻസ് എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്നത് എവിടെ ?
താരാപൂർ ആണവ നിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം?