App Logo

No.1 PSC Learning App

1M+ Downloads
കാഞ്ഞിരംപാറ രവി സംവിധാനം ചെയ്ത ഡോക്യുമെന്ററി ' നിലാവിന്റെ നേരറിയാൻ ' ഏത് മുൻ ISRO ചെയർമാന്റെ ജീവിതകഥയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൈവരിച്ച ബഹിരാകാശ ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങളുമാണ് ചിത്രീകരിക്കുന്നത് ?

Aപ്രൊഫ. എം ജി കെ.മേനോൻ

Bഡോ. കെ രാധാകൃഷ്ണൻ

Cജി മാധവൻ നായർ

Dഡോ. കെ കസ്തൂരിരംഗൻ

Answer:

C. ജി മാധവൻ നായർ

Read Explanation:

  • കാഞ്ഞിരംപാറ രവി സംവിധാനം ചെയ്ത ഡോക്യുമെന്ററി ' നിലാവിന്റെ നേരറിയാൻ ' ഏത് മുൻ ISRO ചെയർമാന്റെ ജീവിതകഥയാണ് - ജി . മാധവൻ നായർ 
  • ഡോക്ടർ ബി . ആർ . അംബേദ്കർ ഇന്റർനാഷണൽ ഫൌണ്ടേഷന്റെ ബാബാസാഹിബ് സ്റ്റേറ്റ് അവാർഡിനർഹനായ മലയാളി - ചെറുവയൽ രാമൻ 
  • 2024 ഫെബ്രുവരിയിൽ കേന്ദ്ര വിജിലൻസ് കമ്മീഷണർ ആയി നിയമിതനായ മലയാളി - എ . എസ് . രാജീവ് 
  • ശ്രീനാരായണ ഗുരുവിന്റെ ജീവിതം ആസ്പദമാക്കി 'ഗുരുവിന്റെ വഴിയിൽ ' എന്ന നോവൽ രചിച്ചത് - ഡോ . ഓമന ഗംഗാധരൻ 

Related Questions:

ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ L1 ലഗ്രാഞ്ച് പോയിൻറ്ന് ചുറ്റിനുമുള്ള ആദ്യ ഭ്രമണപഥം പൂർത്തിയാക്കാൻ എടുത്ത് സമയം എത്ര ?
ചാന്ദ്രയാൻ-3 ന്റെറെ ലാൻഡറിലെ പേലോഡുകളിൽ ഉൾപ്പെടാത്തത് ഏത്?
ഇന്ത്യയുടെ പ്രഥമ ചൊവ്വാപര്യവേക്ഷണ പേടകം :
NASA ഉം ISRO ഉം സംയുക്തമായി വിക്ഷേപിക്കുന്ന വാർത്താ വിനിമയ ഉപഗ്രഹം?
ചാന്ദ്രയാൻ - 3 മിഷൻ ഡയറക്ടർ ആര് ?