Challenger App

No.1 PSC Learning App

1M+ Downloads
2024 ട്വൻറി-20 ലോകകപ്പിനുള്ള അമേരിക്കൻ ടീമിൽ ഉൾപ്പെട്ട മുൻ ന്യൂസിലാൻഡ് ക്രിക്കറ്റ് താരം ?

Aബ്രണ്ടൻ മക്കെല്ലം

Bകോറി ആൻഡേഴ്‌സൺ

Cറോസ് ടെയ്‌ലർ

Dജെസി റൈഡർ

Answer:

B. കോറി ആൻഡേഴ്‌സൺ

Read Explanation:

2024 ട്വൻറി-20 ലോകകപ്പിനുള്ള അമേരിക്കൻ ടീമിൻറെ ക്യാപ്റ്റനായ ഇന്ത്യക്കാരൻ - മൊനാങ്ക് പട്ടേൽ (വിക്കറ്റ് കീപ്പർ - ബാറ്റ്സ്മാൻ) • ടീമിൽ ഉൾപ്പെട്ട മറ്റു ഇന്ത്യൻ താരങ്ങൾ - മിലിന്ദ് കുമാർ, ഹർമീത് സിംഗ്, സൗരഭ് നേത്രവാക്കർ


Related Questions:

ക്രിക്കറ്റ് ലോകകപ്പുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഏറ്റവും കൂടുതൽ ലോകകപ്പ് ക്രിക്കറ്റ് നേടിയ രാജ്യം ഓസ്ട്രേലിയ ആണ്.

2. 4 തവണയാണ് ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്.

3.ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരം ഗ്ലെൻ മഗ്രാത്ത് ആണ്.

4.ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം സച്ചിൻ ടെണ്ടുൽക്കർ ആണ്

19-ാമത് ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം ഏത്?
2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?
ഡേവിസ് കപ്പ് എന്തിനുള്ളതാണ് ?
2023 ജനുവരിയിൽ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി കളിക്കിടെ ഫുട്‌ബോള്‍ ഗ്രൗണ്ടിലെ ഫെയര്‍ പ്ലേയ്ക്കും നല്ല പെരുമാറ്റത്തിനും നല്‍കുന്ന അഭിനന്ദനമായ വെള്ളക്കാർഡ് പുറത്തെടുത്ത റഫറി ?