App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും ഉയർന്ന കലോറികമൂല്യമുള്ള ഇന്ധനം ഏത് ?

Aഎൽ.പി.ജി.

Bകൽക്കരി

Cബയോഗ്യാസ്

Dഹൈഡ്രജൻ

Answer:

D. ഹൈഡ്രജൻ

Read Explanation:

ഹൈഡ്രജൻ

  • കണ്ടുപിടിച്ചത് - ഹെൻട്രി കാവൻഡിഷ് (1766 )
  • ആറ്റോമിക നമ്പർ -1  
  • ആവർത്തന പട്ടികയിലെ ഒന്നാമത്തെ മൂലകം
  • ഏറ്റവും ഉയർന്ന കലോറികമൂല്യമുള്ള ഇന്ധനം
  • മൂല്കാവസ്ഥയിൽ ദ്വയാറ്റോമിക തന്മാത്ര ആയിട്ടാണ് ഹൈഡ്രജൻ സ്ഥിതി ചെയ്യുന്നത്
  • ഹൈഡ്രജന്റെ പ്രധാന സംയുക്തം - ജലം
  • ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നു
  • ഏറ്റവും സാന്ദ്രത കുറഞ്ഞ മൂലകം
  • ആറ്റോമിക നമ്പറും മാസ് നമ്പറും ഒന്നായ മൂലകം
  • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം
  • സൂര്യനിലെയും നക്ഷത്രങ്ങളിലെയും മുഖ്യ ഘടകം
  • ന്യൂക്ലിയസ്സിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം
  • സ്വയം കത്തുന്ന മൂലകം
  • കലോറി മൂല്യം കൂടിയ മൂലകം
  • വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകം
  • എല്ലാ ആസിഡുകളിലെയും പൊതു ഘടകം
     

Related Questions:

Which chemical gas was used in Syria, for slaughtering people recently?
STP -യിൽ 10 മോൾ അമോണിയ വാതകത്തിൻറെ വ്യാപ്തം?
Which gas is most popular as laughing gas
അസേൻ എന്നറിയപ്പെടുന്ന വാതകം?
ഒരു ടെസ്റ്റ് ട്യൂബിൽ നിന്നും പുറത്തു വരുന്ന വാതകത്തിന് നേരേ എരിയുന്ന തീക്കൊള്ളി കാണിച്ചപ്പോൾ തീക്കൊള്ളി അണയുകയും, വാതകം ശബ്ദത്തോടെ കത്തുകയും ചെയ്തു. ഇത് ഏത് വാതകം?