ലോകസഭാ അംഗത്തിൻ്റെ കാലാവധി ?
A4 വർഷം
B5 വർഷം
C6 വർഷം
D3 വർഷം
A4 വർഷം
B5 വർഷം
C6 വർഷം
D3 വർഷം
Related Questions:
വാദം (A) : ഇന്ത്യയുടെ രാഷ്ട്രപതി പാർലമെന്റിന്റെ ഏതെങ്കിലും ഒരു സഭയിലെയും അംഗമല്ല.
കാരണം (R) : ഇന്ത്യൻ ഭരണഘടന പ്രകാരം പാർലമെന്റ് രാഷ്ട്രപതിയും പാർലമെന്റിന്റെ രണ്ട് സഭകളും ചേർന്നതാണ്.