CH₃–CH₂–OH എന്ന സംയുക്തം ഏത് ഫംഗ്ഷണൽ ഗ്രൂപ്പിൽ പെടുന്നു?AഈഥർBആൽഡിഹൈഡ്Cആൽക്കഹോൾ (Alcohol)Dകാർബോക്സിലിക് ആസിഡ്Answer: C. ആൽക്കഹോൾ (Alcohol) Read Explanation: ഈ സംയുക്തത്തിൽ ഹൈഡ്രോക്സിൽ ഗ്രൂപ്പ് (-OH) ഉള്ളതുകൊണ്ട് ഇതൊരു ആൽക്കഹോളാണ്. Read more in App