Challenger App

No.1 PSC Learning App

1M+ Downloads
'ബ്യൂട്ടി വൈറ്റമിൻ' എന്നും, 'ഹോർമോൺ വൈറ്റമിൻ' എന്നും അറിയപ്പെടുന്ന ജീവകം ഏത് ?

Aജീവകം C

Bജീവകം E

Cജീവകം K

Dജീവകം A

Answer:

B. ജീവകം E

Read Explanation:

ജീവകം E

  • ടോക്കോഫെറോൾ എന്നറിയപ്പെടുന്ന ജീവകം.

  • 'ബ്യൂട്ടി വൈറ്റമിൻ' എന്നും, 'ഹോർമോൺ വൈറ്റമിൻ' എന്നും അറിയപ്പെടുന്ന ജീവകം .

  • ജീവകം - E യുടെ അപര്യാപ്തതാരോഗം - വന്ധ്യത

  • നിരോക്‌സീകാരി കൂടിയായ ജീവകമാണ്. ജീവകം-E


Related Questions:

ലൂയി പാസ്ചർ തൻ്റെ പരീക്ഷണങ്ങളിലൂടെ എന്ത് കാര്യമാണ് തെളിയിച്ചത്?
മാൾടോസ് ജലിയവിശ്ശേഷണത്തിനു വിധേയമാകുമ്പോൾ _____________________എന്നീ തന്മാത്രകൾ നല്‌കുന്നു.
താഴെ പറയുന്നവയിൽ സജാതീയചാക്രിക അലിചാക്രിക സംയുക്തത്തിന് ഉദാഹരണം ഏതാണ്?
നാഫ്തലീൻ ഗുളികയുടെ ഉപയോഗം
ബയോഗ്യസിലെ പ്രധാന ഘടകം?