Challenger App

No.1 PSC Learning App

1M+ Downloads

2022 ലെ 86-ാം ഭേദഗതിയിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയ മൌലികകർത്തവ്യം ഏത് ?

  1. 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളെ വിദ്യാലയത്തിൽ അയക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്
  2. പൊതുമുതൽ സംരക്ഷിക്കുകയും അക്രമങ്ങൾ ഒഴിവാക്കുകയും ചെയ്യുക
  3. തുല്യജോലിക്ക് തുല്യവേതനം
  4. കുടിൽവ്യവസായങ്ങളെ പരിപോഷിപ്പിക്കുക

    Aനാല് മാത്രം

    Bഎല്ലാം

    Cഒന്ന് മാത്രം

    Dഇവയൊന്നുമല്ല

    Answer:

    C. ഒന്ന് മാത്രം

    Read Explanation:

    • 86-ാം ഭേദഗതിക്ക് അംഗീകാരം ലഭിച്ചത് - 2002 ഡിസംബർ 12 
    • ഭേദഗതി നിലവിൽ വന്നപ്പോൾ പ്രധാനമന്ത്രി - അടൽ ബിഹാരി വാജ്പേയ് 
    • ഭേദഗതി അംഗീകരിച്ച പ്രസിഡന്റ് - എ. പി. ജെ . അബ്ദുൾ കലാം 
    • മൌലികാവകാശം ഉൾപ്പെടുന്ന ഭാഗം 3 - ൽ ആർട്ടിക്കിൾ 21 (A ) കൂട്ടിച്ചേർക്കപ്പെട്ടു 
    • ആർട്ടിക്കിൾ 21(A) - 6 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സൌജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിന് വ്യവസ്ഥ ചെയ്യുന്നു 

    Related Questions:

    The declaration that Democracy is a government “of the people, by the people, for the people” was made by
    താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അംഗമല്ലാതിരുന്നത് ആര്?
    ഇന്ത്യൻ ഭരണഘടനയെ ' ക്വാസി ഫെഡറൽ ' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
    Which part of the Indian Constitution deals with Fundamental Rights ?
    ഭരണഘടന നിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന പട്ടികയുടെ എണ്ണം എത്ര ?