Challenger App

No.1 PSC Learning App

1M+ Downloads
മതപരമായ ആചാരങ്ങൾ തീരുമാനിക്കുവാനുള്ള അവകാശം അതാത് മതങ്ങൾക്ക് നൽകുന്ന അനുഛേദം

Aഅനുഛേദം 25

Bഅനുഛേദം 26

Cഅനുഛേദം 27

Dഅനുഛേദം 28

Answer:

B. അനുഛേദം 26

Read Explanation:

അനുഛേദം 26 (Article 26)

മതപരമായ കാര്യങ്ങൾ നിയന്ത്രിക്കാനുള്ള സ്വാതന്ത്ര്യമാണ് (Freedom to manage religious affairs) ഈ അനുഛേദം ഉറപ്പുനൽകുന്നത്. ഇതിലൂടെ മതവിഭാഗങ്ങൾക്ക് താഴെ പറയുന്ന അവകാശങ്ങൾ ലഭിക്കുന്നു:

  • മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങൾക്കായി സ്ഥാപനങ്ങൾ സ്ഥാപിക്കാനും നിലനിർത്താനുമുള്ള അവകാശം.

  • മതപരമായ കാര്യങ്ങളിൽ സ്വയം ഭരണം നടത്താനും ആചാരങ്ങൾ തീരുമാനിക്കാനുമുള്ള അവകാശം.

  • സ്ഥാവര ജംഗമ വസ്തുക്കൾ (സ്വത്തുക്കൾ) കൈവശം വെക്കാനുള്ള അവകാശം.

  • നിയമാനുസൃതമായി ഇത്തരം സ്വത്തുക്കൾ ഭരിക്കാനുള്ള അവകാശം.


Related Questions:

ഭരണഘടന ശിൽപി എന്നറിയപ്പെടുന്നതാര് ?
ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംങ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു ?

ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതയിൽ പെടാത്തത് ഏത് ?

  1. ആദ്യത്തെ ലിഖിത ഭരണഘടന.
  2. ഏറ്റവും വലിയ ലിഖിത ഭരണഘടന.
  3. ഭരണഘടന എഴുതി പൂർത്തീകരിക്കാൻ 3 വർഷവും 11 മാസവും 18 ദിവസവും എടുത്തു.
  4. ഇപ്പോൾ ഇന്ത്യൻ ഭരണഘടനയിൽ VIII പട്ടികകൾ ഉണ്ട്.

ഭരണഘടനയിലെ 19-ാം വകുപ്പ് പ്രകാരം ശരിയായ പ്രസ്താവന ഏത്?

  1. സഞ്ചാരസ്വാതന്ത്ര്യം
  2. വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യം
  3. സംഘടനാരൂപീകരണത്തിനുള്ള സ്വാതന്ത്ര്യം

    എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മായി ബന്ധപെട്ടു ശരിയായ പ്രസ്താവന ഏതു ?

    1. സാമ്പത്തിക കുറ്റകൃത്യരഹസ്യാന്വേഷണവുമായി ബന്ധപ്പെട്ട രൂപീകരിക്കപ്പെട്ടത്
    2. ധനകാര്യ മന്ദ്രാലയത്തിലെ റവന്യൂ വകുപ്പിൻറെ ഭാഗമായിട്ടാണ് പ്രവർത്തിക്കുന്നത്
    3. രാഹുൽ നവീനാണ് ഇപ്പോഴത്തെ പ്രത്യേക ഡയറക്ടറുടെ ചുമതല വഹിക്കുന്നത്