App Logo

No.1 PSC Learning App

1M+ Downloads
സൗരയൂഥം ഉൾപ്പെടുന്ന ഗാലക്സി

Aആൻഡോമീഡ ഗാലക്സി

Bക്ഷീരപഥം

Cലാർജ് മഗെല്ലനിക് ക്ലൗഡ്

Dക്ഷുദ്രഗ്രഹങ്ങൾ

Answer:

B. ക്ഷീരപഥം

Read Explanation:

സൗരയൂഥം ഉൾപ്പെടുന്ന ഗാലക്സിയാണ് ക്ഷീരപഥം അഥവാ ആകാശഗംഗ (Milky Way). ഇതിൽ കോടാനുകോടി നക്ഷത്രങ്ങളുണ്ട്. ഇത്തരത്തിലുളള കോടിക്കണക്കിന് ഗാലക്സികൾ ഉൾപ്പെടുന്നതാണ് പ്രപഞ്ചം


Related Questions:

കപ്പൽ യാത്ര നടത്തി ഭൂമി ഉരുണ്ടതാണെന്ന് പ്രസ്താവിച്ച നാവികൻ
സ്വയം കറങ്ങുകയും സൂര്യനെ വലംവയ്ക്കുകയും ചെയ്യുന്ന ആകാശഗോളങ്ങളാണ്------
ഭൂമിക്ക് ഗോളാകൃതിയാണെന്നും സാങ്കല്പിക അച്ചുതണ്ടിൽ അത് സ്വയം കറങ്ങുന്നുവെന്നും പ്രസ്താവിച്ച ഭാരതീയ ശാസ്ത്രജ്ഞൻ
ജിയോയിഡ് എന്ന പദത്തിന് ------------ എന്നാണ് അർഥം.
ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രം