സൂര്യൻ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നതിന് കാരണം
Aസൂര്യൻ സ്ഥീരമായി നിലനിൽക്കുന്നതിനാൽ
Bഭൂമി ഭ്രമണം ചെയ്യുന്നത് പടിഞ്ഞാറുനിന്ന് കിഴക്കോട്ടാണ്
Cഭൂമി ഭ്രമണം ചെയ്യുന്നത് കിഴക്കുനിന്ന് പടിഞ്ഞാറോട്ടാണ്
Dഭൂമി ഭ്രമണം ചെയ്യുന്നതിനാൽ സൂര്യൻ കിഴക്കുനിന്നണ് ഉദിക്കുന്നത്