Challenger App

No.1 PSC Learning App

1M+ Downloads
നെൽപ്പാടങ്ങളിൽ നിന്നും, കൽക്കരി ഖനികളിൽ നിന്നും നിർഗമിക്കുന്ന വാതകം ഏത് ?

Aകാർബൺ

Bമീഥൈൻ

Cനൈട്രജൻ

Dഇവയൊന്നുമല്ല

Answer:

B. മീഥൈൻ

Read Explanation:

  • സസ്യജാലങ്ങൾ കത്തിക്കപ്പെടുമ്പോൾ വായുവിനെ അസാന്നിധ്യത്തിൽ അഴുകുമ്പോഴോ, പുറത്ത് വിടുന്ന വാതകങ്ങൾ

  • ചതുപ്പ് വാതകം

  • നെൽപ്പാടങ്ങളിൽ നിന്നും, കൽക്കരി ഖനികളിൽ നിന്നും നിർഗമിക്കുന്ന വാതകംഎന്നറിയപ്പെടുന്നു


Related Questions:

റേഡിയോആക്റ്റിവിറ്റി എന്നാൽ എന്ത്?
ഏത് ജ്യാമിതീയ രൂപമാണ് സംക്രമണ ലോഹങ്ങളുടെ ഉപസംയോജക സംയുക്തങ്ങളിൽ സാധാരണയായി കാണപ്പെടുന്നത്?
The “Law of Multiple Proportion” was discovered by :
താഴെ പറയുന്നവയിൽ ജലത്തിൽ ലയിക്കുന്ന വൈറ്റമിൻഏത് ?
ആൽഫ ക്ഷയം മാതൃ ന്യൂക്ലിയസ്സിലെ പ്രോട്ടോൺ-ന്യൂട്രോൺ അനുപാതത്തെ എങ്ങനെ മാറ്റുന്നു?