സാധാരണയായി സിലിണ്ടറുകളിൽ ലഭ്യമാകുന്ന പാചകവാതകത്തിൽ കൂടുതലായി കാണപ്പെടുന്ന വാതകം ഏതാണ്?AഈഥേൻBമീഥേൻCബ്യൂട്ടെയ്ൻDപ്രൊപ്പൈൻAnswer: C. ബ്യൂട്ടെയ്ൻ Read Explanation: സിലിണ്ടറുകളിൽ ലഭ്യമാകുന്ന പാചകവാതകത്തിൽ കൂടുതലായും ബ്യൂട്ടെയ്ൻ ആണ്. ഒരു മോൾ ബ്യൂട്ടെയ്ൻ പൂർണമായും ജ്വലനത്തിനുവിധേയമാകുമ്പോൾ 2658 kJ താപം സ്വതന്ത്രമാകുന്നു. Read more in App