Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ശതമാനവും അടങ്ങിയിരിക്കുന്ന വാതകം

Aകാർബൺ ഡൈഓക്സൈഡ്

Bനൈട്രജൻ

Cഓക്സിജൻ

Dനൈട്രജൻ

Answer:

B. നൈട്രജൻ

Read Explanation:

അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന വാതകങ്ങളുടെ 99 ശതമാനവും നൈട്രജനും (78%) ഓക്സിജനു (21%) മാണ്. ചെറിയ അളവിൽ മാത്രം (1%) അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന മറ്റ് വാതകങ്ങളാണ് ആർഗൺ, കാർബൺ ഡൈ ഓക്സൈഡ്, നിയോൺ, ഹീലിയം, ഹൈഡ്രജൻ തുടങ്ങിയവ.


Related Questions:

ഭൗമോപരി തലത്തിൽ നിന്ന് 80 കിലോമീറ്റർ ഉയരത്തിൽ എത്തു മ്പോഴേക്കും താപനില -100°C വരെ താഴുന്നത് ഏതു അന്തരീക്ഷ പാളിയിലാണ് ?
അന്തരീക്ഷത്തിന്റെ ഒരു ഘടകമാണ് .....
ധ്രുവപ്രദേശത്തിനു മുകളിൽ ടോപ്പോപ്പാസിലെ ഏകദേശ താപനില
ഭൂമിയുടെ അന്തരീക്ഷത്തെ ചൂടാക്കുന്ന വികിരണങ്ങൾ .....ൽ നിന്നാണ് വരുന്നത്.
ഓസോൺ പാളി ഉൾക്കൊള്ളുന്ന പാളിയെ ..... എന്ന് വിളിക്കുന്നു.