ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം ഏതാണ്?AA. ഹൈഡ്രജൻBB. കാർബൺ ഡൈ ഓക്സൈഡ്CC. ഓക്സിജൻDD. സൾഫർ ഡൈ ഓക്സൈഡ്Answer: B. B. കാർബൺ ഡൈ ഓക്സൈഡ് Read Explanation: ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ കാർബൺ ഡൈ ഓക്സൈഡ് വാതകം സ്വതന്ത്രമാകുന്നു. Read more in App